Media Desk

Media Desk (News)

വാഫി വഫിയ്യ ലാറ്ററൽ എൻട്രി 2025: ഹാൾടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

വാഫി വഫിയ്യ ലാറ്ററൽ എൻട്രി (ഇടക്കാല അഡ്മിഷൻ) പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് ഹാൾടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. wafyonline.com ലോഗിൻ ചെയ്ത് Print Application ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പ്രിന്റൗട്ടിൽ മൂന്നാം പേജിൽ ഹാൾടിക്കറ്റ് കാണാവുന്നതാണ്. പരീക്ഷ സെൻ്ററിന്റെ വിവരങ്ങൾ ഹാൾടിക്കറ്റിൽ നൽകിയിട്ടുണ്ട്. പ്രവേശന പരീക്ഷ ജൂൺ 04 (നാളെ) ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.

<footer class=

Back to Top