Media Desk


Media Desk (News)


സമന്വയ യാത്രക്ക് പാഥേയം തന്നവർ തൂത ദാറുൽ ഉലൂം വാഫി കോളേജ് പ്രസിഡന്‍റ് ചെറക്കാട്ടിൽ അബ്ദുൽ ഖാദർ ഹാജി വിടവാങ്ങി.

സമന്വയ യാത്രക്ക് പാഥേയം തന്നവർ തൂത ദാറുൽ ഉലൂം വാഫി കോളേജ് പ്രസിഡന്‍റ് ചെറക്കാട്ടിൽ അബ്ദുൽ ഖാദർ ഹാജി വിടവാങ്ങി. മയ്യിത്ത് നിസ്കാരം: നാളെ 08:30 AM ന് ദാറുൽ ഉലൂം വാഫി കോളേജ് ഖബറടക്കം: 09:00 AM ന് എടായിക്കൽ ജുമാമസ്ജിദ് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. സ്വർഗാവകാശികളിൽ അവരേയും നമ്മേയും ഉൾപ്പെടുത്തട്ടെ. വിദ്യാർത്ഥി വിദ്യാർഥിനികളോടും വാഫി വഫിയ്യ ബന്ധുക്കളോടും മറ്റും മയ്യിത്ത് നിസ്കരിക്കാൻ ആവശ്യപ്പെടുക. സ്ഥാപനങ്ങളിൽ പ്രത്യേക പ്രാർത്ഥനയും, ഖത്‌മുൽ ഖുർആനും നടത്തുക. #WAFY_UPDATES [519] Coordination of Islamic Colleges - CIC