വാഫി വഫിയ്യ കോളേജുകളിലെ പ്ലസ്ടു, ഡിഗ്രി ഒന്നാം വർഷ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി ജൂൺ 04 ന് നടന്ന ലാറ്ററൽ എൻട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
35 ന് മുകളിൽ മാർക്ക് നേടിയവർക്ക് ആലിയ (Degree 1) യിലേക്കും 30 ന് മുകളിൽ മാർക്ക് നേടിയവർക്ക് തംഹീദിയ്യ രണ്ടിലേക്കും (പ്ലസ് ടു) സീറ്റ് ലഭ്യതയനുസരിച്ച് അഡ്മിഷൻ നേടാവുന്നതാണ്.
യോഗ്യത നേടിയ വിദ്യാർത്ഥികൾ കോളേജ് പ്രിഫറൻസ് 11/06/2025 ന് ശേഷമാണ് നൽകേണ്ടത്. (യോഗ്യത നേടിയവരുടെ മാർക്കും സീറ്റിന്റെ ലഭ്യതയും പരിഗണിച്ചാണ് പ്രവേശനം ലഭിക്കുക).
wafyonline.com ലെ Result/ Allotment ടാബ് വഴിയും താഴെയുള്ള ലിങ്ക് വഴിയും ഫലമറിയാം.
https://i.wafycic.com/Lety
For Prospectus