Media Desk


Media Desk (News)


വഫിയ്യ പി.ജി ഡിസ്റ്റൻസ് കോഴ്സ് അഡ്മിഷൻ

വഫിയ്യ ഡി​ഗ്രി യോഗ്യതയുള്ളവർക്ക് വഫിയ്യ പി.ജി ഡിസ്റ്റൻസ് കോഴ്സിന് ജൂൺ 05 വരെ അപേക്ഷിക്കാം. പ്രധാന സവിശേഷതകൾ:  6 ശുഅ്ബകളിൽ സ്പെഷലൈസേഷൻ  2 വർഷത്തെ ഡിസ്റ്റൻസ് കോഴ്സ് (5 വർഷം വരെ നീട്ടാം)  ഓഫ്ലൈൻ/ ഓൺലൈൻ ക്ലാസുകൾ, കാമ്പുകൾ  പ്രഗത്ഭ അധ്യാപകരുടെ ക്ലാസുകൾ  ടീച്ചിംഗ് പ്രാക്ടീസ്, റിസർച്ച് അവസരങ്ങൾ കൂടുതൽ വിവരങ്ങൾക്ക് 8547104732, 7025687788 വഫിയ്യ പി.ജി അപ്ലിക്കേഷൻ ലിങ്ക് https://forms.gle/YyrkAtudATfySjRL8 കോഴ്സിസിനെ കുറിച്ചറിയാൻ https://drive.google.com/drive/folders/1T-COlAxdM7unXg-r_PfuDrCZqqVS3mMB Join WAFY UPDATES WhatsApp: https://wafycic.page.link/WAGroup #WAFY_UPDATES [514] Coordination of Islamic Colleges - CIC