Media Desk


Media Desk (News)


ശൈഖുനാ മാണിയൂർ അഹ് മദ് മുസ്ലിയാർ വിടവാങ്ങി.

സി.ഐ.സി അഡ്വൈസറി ബോർഡ് മെമ്പറും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുശാവറ മെമ്പറുമായ ശൈഖുനാ മാണിയൂർ അഹ് മദ് മുസ്ലിയാർ മരണപ്പെട്ട വിവരം അറിഞ്ഞിരിക്കുമല്ലോ. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. സ്വർഗാവകാശികളിൽ അവരെയും നമ്മെയും ഉൾപ്പെടുത്തട്ടെ. വിദ്യാർഥി വിദ്യാർഥിനികളോടും വാഫി വഫിയ്യ ബന്ധുക്കളോടും മറ്റും മയ്യിത്ത് നിസ്കരിക്കാൻ ആവശ്യപ്പെടുക. സ്ഥാപനങ്ങളിൽ പ്രത്യേക പ്രാർത്ഥനയും, ഖത്‌മുൽ ഖുർആനും നടത്തുക.