‘’എൻ്റെ തങ്ങൾക്കൊരു ഓർമ്മാലയം;
എൻ്റെ പെങ്ങൾക്കൊരു വിദ്യാലയം’’
*സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വഫിയ്യ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണം ആരംഭിക്കുകയാണ്.*
കോളേജിന്റെ ആദ്യ ബിൽഡിംഗ് 2025 ഡിസംബർ 22ന് ഉദ്ഘാടനം ചെയ്തിരുന്നുവല്ലോ. പ്രസ്തുത ബിൽഡിംഗ് വിദ്യാർത്ഥിനികൾക്ക് ആവശ്യമായ സൗകര്യങ്ങൾക്ക് മതിയാവാതെ വന്നിരിക്കുകയാണ്.
ഈ നിർമ്മാണത്തിൽ എല്ലാവരുടെയും അകമഴിഞ്ഞ സഹായവും സഹകരണവും ആവശ്യപ്പെടുന്നു.
നാഥൻ നമ്മുടെ സൽകർമ്മങ്ങൾ സ്വീകരിക്കട്ടെ. ആമീൻ.
Total Estimate: ₹ 6 Cr.
One Square feet: ₹ 2020
സംഭാവന നൽകാൻ ക്ലിക്ക് ചെയ്യുക:
https://rzp.io/rzp/arham
A/c Number: 50200029845194
COORDINATION OF ISLAMIC COLLEGES
IFSC: HDFC0003031
HDFC, Valanchery
Wafa Campus, Pang South PO, Kolathur via, Malappuram, PIN: 679338 Kerala
#WAFY_UPDATES [557]
Coordination of Islamic Colleges - CIC