Media Desk


Media Desk (News)


വാഫി വഫിയ്യ കോഴ്സുകൾക്ക് ഇന്ന് (മാർച്ച് 04) മുതൽ അപേക്ഷിക്കാം

വാഫി വഫിയ്യ കോഴ്സുകൾക്ക് ഇന്ന് (മാർച്ച് 04) മുതൽ അപേക്ഷിക്കാം:

▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

▶️ SSLC തുടർപഠന യോഗ്യതയും മദ്രസ ഏഴാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമിലേക്കും എട്ടാം ക്ലാസ് പ്രവേശന യോഗ്യതയും മദ്രസ അഞ്ചാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനാല് വയസ്സ് കവിയാത്തവർക്ക് വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിലേക്കും അപേക്ഷിക്കാവുന്നതാണ്.

▶️ 500 രൂപയാണ് അപേക്ഷാ ഫീസ്.

▶️ വിവിധ Add-on കോഴ്‌സുകൾക്ക് സൗകര്യം.

▶️ അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സി (കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്) യാണ് വാഫി വഫിയ്യ കോഴ്സുകൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

പ്രോസ്പെക്റ്റസിനും അപേക്ഷക്കും വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788, 9497313222
Email: admissions@wafycic.com
Website: wafyonline.com

അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ
https://www.facebook.com/wafyupdates  എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp:
https://wafycic.page.link/WAGroup

#wafy #wafiyya #neet #professional
#entrance_2026
#after_sslc #for_quality_education
#admission #islamic_education
#higher_education

#WAFY_UPDATES [558]
Coordination of Islamic Colleges - CIC