Media Desk


Media Desk (News)


വാഫി വഫിയ്യ അപേക്ഷാ തിയ്യതി നീട്ടി

കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് പുതിയ തംഹീദിയ്യ (+1) ക്ലാസിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി ജൂലൈ 17 വരെ നീട്ടി.
ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീ ഗ് എക്സിക്യുട്ടീവ് അം ഗത്വമുള്ള സി.ഐ.സിയുടെ 38 അഫിലിയേറ്റഡ് വാഫി കോളേജുകളിലേക്കും, 19 വഫിയ്യ കോളേജുകളിലേക്കും, 12 വഫിയ്യ ഡേ കോളേജുകളിലേക്കുമാണ് ഈ വർഷം അഡ്മിഷൻ നടക്കുക.

വാഫി (120 സയൻസ്, 540 കൊമേഴ്സ്, 480 ഹ്യുമാനിറ്റീസ്)
വഫിയ്യ (120 കൊമേഴ്സ്, 450 ഹ്യുമാനിറ്റീസ്)
വഫിയ്യ ഡേ (300 കൊമേഴ്സ്, 320 ഹ്യുമാനിറ്റീസ്)

അപേക്ഷാർത്ഥികൾക്ക് എസ് എസ് എൽ സി ഗ്രൈഡുകൾ, മദ്രസാ മാർക്ക്, മറ്റ് അനുബന്ധമാർക്കുകൾ ജൂലൈ 17 വരെ www.wafyonline.com എന്ന വെബ്‌സൈറ്റിൽ രേഖപ്പെടുത്തുവാൻ സൗകര്യമുണ്ടായിരിക്കും.

അന്താരാഷ്ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ പാഠ്യപദ്ധതി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തിൽ ഇടം നേടിയ ഈ ജനകീയ വിദ്യാഭ്യാസ സംവിധാനം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി ഉൾപ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായും, സംവിധാനങ്ങളുമായും സഹകരണ ധാരണ (എം.ഒ.യു) ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ 90 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.

തംഹീദിയ്യ (+1) അപേക്ഷിക്കാനുള്ള യോഗ്യത:

1. SSLC തുടർ പഠന യോഗ്യത.
2. മദ്രസ 7ാം ക്ലാസ് / തത്തുല്യം.
3. 17 വയസ്സ് കവിയരുത്.


അപേക്ഷിക്കാൻ:
wafyonline.com


കടുതൽ വിവരങ്ങൾക്ക്:

ഔദ്യോഗിക വീഡിയോ സഹായി
https://youtu.be/L6SnTNbIm-c

 

വാഫി, വഫിയ്യ പ്രോസ്പക്റ്റസ് 2020
https://bit.ly/3fFY8bP
(Direct Download)


https://bit.ly/3chEKje
(Downloads Folder)


ഔദ്യോഗിക വെബ്സൈറ്റ്
https://www.wafycic.com/


http://wafyonline.com/


സഹായങ്ങൾക്കായി വിളിക്കാം:
(ഓഫീസ് സമയം 10:00 AM - 05:00 PM)
 +917025687788
 +919349677788
 +919497313222

പതിയ വാർത്തകൾ അറിയാൻ:

Like CIC Official Facebook Page:
https://www.facebook.com/wafycic/

 

Subscribe CIC Official Youtube Channel:
https://www.youtube.com/c/WAFYUPDATES/

 

Join CIC Official Telegram Channel:
https://t.me/wafyupdates/


‌‌‌#WAFY_UPDATES [96]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com