ഹൈദരലി ശിഹാബ് തങ്ങൾ വഫിയ്യ കോളേജ് ഉദ്ഘാടനം ഡിസംബർ 22 ന്
സിഐസി ആസ്ഥാനം പാങ്ങ് വഫാ കാമ്പസിൽ നിർമ്മാണം പൂർത്തിയായ ഹൈദരലി തങ്ങൾ വഫിയ്യ കോളേജിന്റെ ആദ്യ കെട്ടിടം സി.ഐ.സി പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഡിസംബർ 22 ന് കൈരളിക്ക് സമർപ്പിക്കുന്നു. എല്ലാവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു.
#WAFY_UPDATES [535]
Coordination of Islamic Colleges - CIC