അവയ്ക്കനിംഗ് അസ്സംബ്ലി
14/02/2026 ശനി 09:00 pm ന് ബഹുമാനപ്പെട്ട സി.ഐ.സി ജനറൽ സെക്രട്ടറി ഉസ്‌താദ് അബ്ദുൽ ഹക്കീം ഫൈസി ആദ്യശ്ശേരി വാഫി വഫിയ്യ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും മാനേജ്മെന്റിനോടും വാഫി വഫിയ്യ പൂർവ്വ വിദ്യാർത്ഥികളോടും ലൈവിൽ (WAFY UPDATES YouTube Channel) സംവദിക്കുന്നു. മുഴുവൻ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അധ്യാപകരും മാനേജ്‌മെന്റും പൂർവ്വ വിദ്യാർത്ഥികളും നിർബന്ധമായും പങ്കെടുക്കുക.
--------------
#WAFY_UPDATES [551]
Coordination of Islamic Colleges - CIC