Media Desk


Media Desk (News)


വാഫി, വഫിയ്യ അഡ്മിഷൻ 2026: ഫൗണ്ടേഷൻ, തംഹീദിയ്യ ഒന്നാംഘട്ട പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

വാഫി, വഫിയ്യ അഡ്മിഷൻ 2026: ഫൗണ്ടേഷൻ, തംഹീദിയ്യ ഒന്നാംഘട്ട പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ വാഫി, വഫിയ്യ ഒന്നാംഘട്ട പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2026 ഏപ്രിൽ 14 ന് കേരളത്തിലെയും വിദേശത്തെയും വിവിധ സെന്ററുകളിലായാണ് പരീക്ഷ നടന്നത്. 

റിസൾട്ട് അറിയാൻ:
https://wafycic.com/go/admission
https://wafycic.com/go/admission

Important Dates:
1. Trial Allotment - April 18
2. First Allotment - April 20
3. Admission - April 22
4. Second Allotment - April 25
5. Admission - April 28

കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Email: admissions@wafycic.com

Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
 
#WAFY_UPDATES [578]
Coordination of Islamic Colleges - CIC