Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് 2026: ഒന്നാംഘട്ട പ്രവേശന പരീക്ഷയുടെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വാഫി വഫിയ്യ എൻട്രൻസ് 2026: ഒന്നാംഘട്ട പ്രവേശന പരീക്ഷയുടെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
-----
വാഫി, വഫിയ്യ എൻട്രൻസ് ഒന്നാംഘട്ട പ്രവേശന പരീക്ഷയുടെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. wafycic.com/go/admission മുഖേന ട്രയൽ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാം. നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് സാധ്യത ലിസ്റ്റ് മാത്രമാണ്. ഒന്നാം അലോട്ട്മെൻ്റിലാണ് സീറ്റ് ഉറപ്പാവുക.

നിലവിൽ നൽകിയ കോളേജ് ഓപ്ഷനുകളിൽ മാറ്റം വരുത്താനും ഇതുവരെ കോളേജ് ഓപ്ഷനുകൾ നൽകാത്തവർക്ക് പുതുതായി ചേർക്കാനും ഇന്ന് (ഏപ്രിൽ 19) 08:30 PM വരെ അവസരമുണ്ട്.

ഫസ്റ്റ് അലോട്ട്മെന്റ് ‍ഏപ്രിൽ 20 ന്  പ്രസിദ്ധീകരിക്കും.

സൂചകങ്ങൾ
-----------
> Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. (നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് സാധ്യത ലിസ്റ്റ് മാത്രമാണ്. ഒന്നാം അലോട്ട്മെൻ്റിലാണ് സീറ്റ് ഉറപ്പാവുക.)
> Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു.
> Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു.

അലോട്ട്മെന്റ് അറിയുന്നതിന്:
wafycic.com/go/admission

കൂടുതൽ വിവരങ്ങൾക്ക്: 7025687788, 9349677788
Website: wafyonline.com
Join WAFY UPDATES WhatsApp group:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy

#WAFY_UPDATES [581]
Coordination of Islamic Colleges - CIC