വാഫി വഫിയ്യ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം:
▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
▶️ 500 രൂപയാണ് അപേക്ഷാ ഫീസ്.
▶️ SSLC തുടർപഠന യോഗ്യതയും മദ്രസ ഏഴാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമിലേക്കും എട്ടാം ക്ലാസ് പ്രവേശന യോഗ്യതയും മദ്രസ അഞ്ചാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനാല് വയസ്സ് കവിയാത്തവർക്ക് വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിലേക്കും അപേക്ഷിക്കാവുന്നതാണ്.
▶️ ഫൗണ്ടേഷൻ, തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമുകളുടെ ഒന്നാം ഘട്ട പ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ 13 വരെയും (പരീക്ഷ: ഏപ്രിൽ 14ന്) തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമുകളിലേക്കുള്ള രണ്ടാം ഘട്ട പ്രവേശന പരീക്ഷയ്ക്ക് മെയ് 18 വരെയും (പരീക്ഷ: മെയ് 19ന്) അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Email: admissions@wafycic.com
Website: wafyonline.com
Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [566]
Coordination of Islamic Colleges - CIC