Media Desk


Media Desk (News)


വാഫി വഫിയ്യ അഡ്മിഷൻ 2026 ഒന്നാം ഘട്ട പ്രവേശന പരീക്ഷ  ഹാൾടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

വാഫി വഫിയ്യ അഡ്മിഷൻ 2026
ഒന്നാം ഘട്ട പ്രവേശന പരീക്ഷ 
ഹാൾടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

പ്രവേശന പരീക്ഷ ഏപ്രിൽ 14 (ചൊവ്വ)
-----

വാഫി, വഫിയ്യ എൻട്രൻസ് എക്സാമിന് അപേക്ഷിച്ച  വർക്ക് പരീക്ഷാ ഹാൾടിക്കറ്റ്  ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. wafyonline.com ലോഗിൻ ചെയ്ത് Print Application ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പ്രിന്റൗട്ടിൽ മൂന്നാം പേജിൽ ഹാൾടിക്കറ്റ് കാണാവുന്നതാണ്. പരീക്ഷ സെൻ്ററിന്റെ വിവരങ്ങൾ ഹാൾടിക്കറ്റിൽ നൽകിയിട്ടുണ്ട്. ഒന്നാം ഘട്ട പ്രവേശന പരീക്ഷ ഏപ്രിൽ 14 (ചൊവ്വ) ന് സംസ്ഥാനത്തെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിൽ നടക്കും.

സമയം