*വാഫി വഫിയ്യ ഒന്നാംഘട്ട എൻട്രൻസ് 2026: സെക്കന്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു*
----------------------------
വാഫി വഫിയ്യ ഒന്നാംഘട്ട എൻട്രൻസ് സെക്കന്റ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
https://wafycic.com/go/admission വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാം.
സെലക്ഷൻ ലഭിച്ച അപേക്ഷാർത്ഥികൾ ഏപ്രിൽ 27 - തിങ്കൾ രാവിലെ 10.30ന് മുമ്പായി മണിക്ക് അഡ്മിഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക് സീറ്റ് നഷ്ടപ്പെടും.
ഹയർ ഓപ്ഷൻ കോളേജുകളിലേക്ക് മാറ്റം സാധ്യതയുള്ളവർ മാത്രം താൽക്കാലിക അഡ്മിഷൻ (Temporary admission) എടുക്കുക.
താൽക്കാലിക അഡ്മിഷൻ എടുത്തവരെയും വെയിറ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർത്ഥികളെയും രണ്ടാംഘട്ട പരീക്ഷയുടെ അലോട്ട്മെൻ്റുകളിൽ പരിഗണിക്കുന്നതാണ്.
അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ എന്റർ ചെയ്ത് ലോഗിൻ ചെയ്യുക. ശേഷം 'Selection Status' ഐക്കണിൽ ക്ലിക്ക് ചെയ്യുക:
https://wafycic.com/go/admission
സൂചകങ്ങൾ
-----------------
Allotted: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു.
Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു.
Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/ വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു.
Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [600]
Coordination of Islamic Colleges - CIC