വാഫി പി.ജി ലിവിംങ് ക്യാമ്പ്
-----------------------------
വിവിധ വാഫി പി.ജി സ്ഥാപനങ്ങളിൽ നിന്നുള്ള വാഫി പി.ജി അവസാന വർഷ വിദ്യാർഥികളുടെ ക്യാമ്പ് ഏപ്രിൽ 28, 29 തിയ്യതികളിൽ ധോണി, ഒലവക്കോട് ലീഡ് ക്യാമ്പസിൽ നടക്കും.
#WAFY_UPDATES [602]
Coordination of Islamic Colleges - CIC