Media Desk


Media Desk (News)


വാഫി, വഫിയ്യ അഡ്മിഷൻ 2026: ഫൗണ്ടേഷൻ രണ്ടാം ഘട്ട പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

വാഫി, വഫിയ്യ അഡ്മിഷൻ 2026: ഫൗണ്ടേഷൻ രണ്ടാം ഘട്ട പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ വാഫി, വഫിയ്യ രണ്ടാം ഘട്ട ഫൗണ്ടേഷൻ പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2026 മെയ് 03 ന് കേരളത്തിലെയും വിദേശത്തെയും വിവിധ സെന്ററുകളിലായാണ് പരീക്ഷ നടന്നത്.

തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമുകളുടെ രണ്ടാം ഘട്ട പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ തുടരുന്നു. 

റിസൾട്ട് അറിയാൻ:
https://wafycic.com/go/admission
https://wafycic.com/go/admission

കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Email: admissions@wafycic.com

Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
 
#WAFY_UPDATES [610]
Coordination of Islamic Colleges - CIC