Media Desk


Media Desk (News)


വാഫി വഫിയ്യ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

വാഫി വഫിയ്യ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം:

▶️ SSLC തുടർപഠന യോഗ്യതയും മദ്രസ ഏഴാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമിലേക്ക് അപേക്ഷിക്കാവുന്നതാണ്.

▶️ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമുകളുടെ രണ്ടാം ഘട്ട പ്രവേശന പരീക്ഷയ്ക്ക് മെയ് 23 വരെ അപേക്ഷിക്കാവുന്നതാണ്. പരീക്ഷ മെയ് 24 ന്.

കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Website: wafyonline.com

Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
 
#WAFY_UPDATES [611]
Coordination of Islamic Colleges - CIC