വാഫി വഫിയ്യ എൻട്രൻസ് 2026: ഫൗണ്ടേഷൻ എട്ടാം ക്ലാസ് രണ്ടാംഘട്ട പ്രവേശനപരീക്ഷയുടെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
-----
വാഫി, വഫിയ്യ എൻട്രൻസ് ഫൗണ്ടേഷൻ എട്ടാം ക്ലാസ് രണ്ടാംഘട്ട പ്രവേശനപരീക്ഷയുടെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. wafycic.com/go/admission മുഖേന ട്രയൽ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാം. നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് സാധ്യത ലിസ്റ്റ് മാത്രമാണ്. ഒന്നാം അലോട്ട്മെൻ്റിലാണ് സീറ്റ് ഉറപ്പാവുക.
നിലവിൽ നൽകിയ കോളേജ് ഓപ്ഷനുകളിൽ മാറ്റം വരുത്താനും ഇതുവരെ കോളേജ് ഓപ്ഷനുകൾ നൽകാത്തവർക്ക് പുതുതായി ചേർക്കാനും നാളെ (മെയ് 07) 05:00 PM വരെ അവസരമുണ്ട്.
കഴിഞ്ഞ അലോട്ട്മെൻ്റിൽ താൽക്കാലിക അഡ്മിഷനെടുത്തവർ ഈ ട്രയൽ അലോട്ട്മെൻ്റിൽ ഒരു സ്ഥാപനത്തിലേക്കും അലോട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ മുമ്പ് താൽക്കാലിക അഡ്മിഷനെടുത്ത സ്ഥാപനത്തിൽ ബന്ധപ്പെട്ട് അഡ്മിഷൻ ഉറപ്പിക്കേണ്ടതാണ്.
ഫസ്റ്റ് അലോട്ട്മെന്റ് മെയ് 08ന് പ്രസിദ്ധീകരിക്കും.
സൂചകങ്ങൾ
-----------
> Alloted: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. (നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് സാധ്യത ലിസ്റ്റ് മാത്രമാണ്. ഒന്നാം അലോട്ട്മെൻ്റിലാണ് സീറ്റ് ഉറപ്പാവുക.)
> Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു.
> Eliminated: വിദ്യാർത്ഥിക്ക് സെലക്ഷനോ/വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു.
അലോട്ട്മെന്റ് അറിയുന്നതിന്:
wafycic.com/go/admission
കൂടുതൽ വിവരങ്ങൾക്ക്: 7025687788, 9349677788
Website: wafyonline.com
Join WAFY UPDATES WhatsApp group:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
#WAFY_UPDATES [613]
Coordination of Islamic Colleges - CIC