Media Desk


Media Desk (News)


വാഫി വഫിയ്യ ഫൗണ്ടേഷൻ, വഫിയ്യ ഫൗണ്ടേഷൻ ഒമ്പതാം ക്ലാസ്, പ്ലസ് ടു, ഡിഗ്രി ഫസ്റ്റ് ഇയർ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി അപേക്ഷയുടെ അവസാന തിയ്യതി ഇന്ന്. പ്രവേശന പരീക്ഷ നാളെ.

വാഫി വഫിയ്യ ഫൗണ്ടേഷൻ, വഫിയ്യ ഫൗണ്ടേഷൻ ഒമ്പതാം ക്ലാസ്, പ്ലസ് ടു, ഡിഗ്രി ഫസ്റ്റ് ഇയർ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി അപേക്ഷയുടെ അവസാന തിയ്യതി ഇന്ന്. പ്രവേശന പരീക്ഷ നാളെ.

▶️ wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

▶️ 500 രൂപയാണ് അപേക്ഷാ ഫീസ്.

▶️ SSLC തുടർപഠന യോഗ്യതയും മദ്രസ ഏഴാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനേഴ് വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമിലേക്കും എട്ടാം ക്ലാസ് പ്രവേശന യോഗ്യതയും മദ്രസ അഞ്ചാം തരം/തത്തുല്യ യോഗ്യതയുമുള്ള പതിനാല് വയസ്സ് കവിയാത്തവർക്ക് വാഫി വഫിയ്യ ഫൗണ്ടേഷൻ സ്ട്രീമിലേക്കും അപേക്ഷിക്കാവുന്നതാണ്.

▶️ തംഹീദിയ്യ, പ്രൊഫഷണൽ സ്ട്രീമുകളുടെ രണ്ടാം ഘട്ട പ്രവേശന പരീക്ഷയ്ക്ക് മെയ് 18 വരെ അപേക്ഷിക്കാവുന്നതാണ്. പരീക്ഷ മെയ് 19ന്.

കൂടുതൽ വിവരങ്ങൾക്ക്:
Phone: 7025687788, 9349677788
Website: wafyonline.com

Join Entrance Updates on WhatsApp:
https://chat.whatsapp.com/J9lYTOIgE91AXB3Y1mUWDy
 
#WAFY_UPDATES [606]
Coordination of Islamic Colleges - CIC