വാഫി വഫിയ്യ ഫൗണ്ടേഷൻ (രണ്ടാംഘട്ടം), ഒമ്പതാം ക്ലാസ്, പ്ലസ് ടു, ഡിഗ്രി ഫസ്റ്റ് ഇയർ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി എക്സാം നാളെ (മെയ് 03) സംസ്ഥാനത്തെ വിവിധ സെന്ററുകളിലായി നടക്കുന്നു.
ഇതുവരെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ നേരത്തെ എത്തി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
സ്പോട്ട് രജിസ്ട്രേഷൻ പരീക്ഷാ കേന്ദ്രങ്ങൾ:
* KKHM Islamic & Arts College, Markaz Campus, Karthala, Kuttippuram, Malappuram