Media Desk


Media Desk (News)


ക്യൂ ഫോർ ടുമോറോ 3 - ലൈവ്

വാഫി, വഫിയ്യ വിദ്യാർത്ഥി-വിദ്യാർത്ഥിനികളോട് സി.ഐ.സി കോർഡിനേറ്റർ ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നാളെ (30/07/2020 വ്യാഴം) വൈകുന്നേരം 5 മണിക്ക് യൂടൂബ് ലൈവിൽ സംവദിക്കുന്നു. 

ലൈവ് ലഭ്യമാവുന്ന ഒഫീഷ്യൽ യൂടൂബ് ചാനൽ ലിങ്ക്:

WAFY UPDATES ( YouTube)
https://www.youtube.com/c/WAFYUPDATES/

 

അഫിലിയേറ്റഡ് സ്ഥാപനങ്ങൾ സമയവിവരങ്ങൾ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിയെന്ന് ഉറപ്പുവരുത്തുക. എല്ലാ വിദ്യാർത്ഥി, വിദ്യാർത്ഥിനികളും വാഫി, വഫിയ്യ കുടുംബാംഗങ്ങളും പങ്കെടുക്കുക.

‌‌‌‌#WAFY_UPDATES [102]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com
29/07/2020