റിസൾട്ട് അറിയാൻ www.wafyonline.com ലോഗിൻ ചെയ്ത് Selection Status പരിശോധിക്കുക.
സൂചകങ്ങൾ
-----------------
Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. (ഇത് ട്രയൽ അലോട്ട് മെന്റ് മാത്രമാണ്, ഒന്നാം അലോട്ട്മെന്റായിരിക്കും പ്രവേശനത്തിനായി പരിഗണിക്കുക.)
Waiting : വിദ്യാർത്ഥി വെയ്റ്റിങ്ങിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു.
Eliminated: വിദ്യാർത്ഥി സെല്ക്ഷനോ വെയ്റ്റിങ്ങോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു.
ആഗസ്റ്റ് 5 (ബുധൻ) വൈകുന്നേരം 5 മണി വരെ അപേക്ഷാർത്ഥികൾക്ക് നിലവിൽ നൽകിയ കോളേജ് ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്തുവാനും കോളേജുകളെ പുതുതായി ചേർക്കാനും അവസരമുണ്ടായിരിക്കും.
ആഗസ്റ്റ് 7 (വെള്ളി) ഉച്ചക്ക് 2 മണിക്ക് വാഫി, വഫിയ്യ ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പരിഗണിച്ചായിരിക്കും അഡ്മിഷൻ നടത്തുക.
ഒന്നാം അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർ ആഗസ്റ്റ് 10 (തിങ്കൾ) വൈകു.4 മണിക്ക് മുമ്പ് പ്രവേശനം ലഭിച്ച കോളേജുകളുമായി ബന്ധപ്പെട്ട് അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക് സീറ്റ് നഷ്ടപ്പെടുന്നതാണ്.
ഔദ്യോഗിക വെബ്സൈറ്റ്
സഹായങ്ങൾക്കായി വിളിക്കാം:
(ഓഫീസ് സമയം 10:00 AM - 05:00 PM)
+917025687788
+919349677788
+919497313222
പുതിയ വാർത്തകൾ അറിയാൻ:
Like CIC Official Facebook Page:
https://www.facebook.com/wafycic/
Subscribe CIC Official Youtube Channel:
https://www.youtube.com/c/WAFYUPDATES/
Join CIC Official Telegram Channel:
#WAFY_UPDATES [106]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
pro.wafycic@gmail.com
04/08/2020