Media Desk


Media Desk (News)


വാഫി, വഫിയ്യ ഫസ്റ്റ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

റിസൾട്ട് അറിയാൻ www.wafyonline.com ലോ​ഗിൻ ചെയ്ത് Selection Status പരിശോധിക്കുക.

സൂചകങ്ങൾ

-----------------

Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു.

Waiting : വിദ്യാർത്ഥി വെയ്റ്റിങ്ങിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു.

Eliminated: വിദ്യാർത്ഥി സെല്ക്ഷനിലോ വെയ്റ്റിങ്ങിലോ ഇല്ലാത്ത കോളേജിനെ സൂചിപ്പിക്കുന്നു.

കോളേജിലേക്ക് സെലക്ഷൻ കിട്ടിയ അപേക്ഷാർത്ഥികൾ 2020 ആ​ഗസ്റ്റ് 10 (തിങ്കൾ) വൈകു.4 മണിക്ക് മുമ്പ് സെലക്ഷൻ കിട്ടിയ കോളേജുകളുമായി ബന്ധപ്പെട്ട് അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക്‌ സീറ്റ്‌ നഷ്ടപ്പെടുന്നതാണ്.

ഔദ്യോഗിക വെബ്സൈറ്റ്

http://wafyonline.com/

 

https://www.wafycic.com/

 

സഹായങ്ങൾക്കായി വിളിക്കാം:

(ഓഫീസ് സമയം 10:00 AM - 05:00 PM)

+917025687788

+919349677788

+919497313222

പുതിയ വാർത്തകൾ അറിയാൻ:

Like CIC Official Facebook Page:

https://www.facebook.com/wafycic/

 

Subscribe CIC Official Youtube Channel:

https://www.youtube.com/c/WAFYUPDATES/

 

Join CIC Official Telegram Channel:

https://t.me/wafyupdates/

 

‌‌‌#WAFY_UPDATES [107]

Media Desk, CIC Headquarters

Coordination of Islamic Colleges - CIC

http://wa.me/917591944394

 

pro.wafycic@gmail.com

07/08/2020