Media Desk


Media Desk (News)


വാഫി, വഫിയ്യ തംഹീദിയ്യ പഠനാരംഭം

വാഫി വഫിയ്യ കോഴ്സുകളിൽ ഈ വർഷം അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള പഠനാരംഭം 24/08/2020 (തിങ്കൾ) രാവിലെ 10:00 മണിക്ക് ഓൺലൈനായി നടക്കും. വാഫി അപ്ഡേറ്റ്സ് എന്ന യൂടൂബ് ചാനലിൽ തത്സമയ പ്രക്ഷേപണമുണ്ടാവും.

24/08/2020 (തിങ്കൾ)

രാവിലെ 10:00 am

സി.ഐ.സി റെക്ടർ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ പഠനാരംഭം കുറിക്കും. സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാർ, സി.ഐ.സി അക്കാദമിക് കൗൺസിൽ ഡയറക്ടർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കോർഡിനേറ്റർ ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അസി. കോർഡിനേറ്റർ അഹമ്മദ് വാഫി കക്കാട് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

യൂടൂബ് ചാനൽ ലിങ്ക്:
WAFY UPDATES ( YouTube)
https://www.youtube.com/c/WAFYUPDATES/

 

പുതിയ വാർത്തകൾ അറിയാൻ:
CIC Official Facebook Page:
https://www.facebook.com/wafycic/

 

CIC Official Youtube Channel:
https://www.youtube.com/c/WAFYUPDATES/

 

CIC Official Telegram Channel:
https://t.me/wafyupdates/


‌‌‌‌#WAFY_UPDATES [112]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394

pro.wafycic@gmail.com
22/08/2020