സമന്വയത്തിന്റെ സ മ്പൂർണ്ണതക്ക് 'വാഫി' എന്ന് നാമകരണം ചെയ്ത മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വഫാത്ത് ദിനം (ശഅബാൻ 10) വാഫി കുടുംബം പ്രാർത്ഥനാദിനമായി ആചരിക്കുന്നു.
നട്ടുനനച്ചവർ, താങ്ങുതന്നവർ, തണലേകിയവർ, വെളിച്ചം പകർന്നവർ..
നമുക്കവരുടെ ഒളിമങ്ങാത്ത ഓർമകളിൽ സർവ്വ ശക്തനായ സ്രഷ്ടാവിലലിഞ്ഞിരിക്കാം..
പരീക്ഷണങ്ങളുടെ ഏതു മഹാമാരിയേയും പ്രാർത്ഥനകൾ കൊണ്ട് കീഴ്പ്പെടുത്താം.
നാഥൻ നമ്മെ വിജയിപ്പിക്കട്ടെ.. ആമീൻ.
#WAFY_UPDATES [73]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com
04/04/2020