Media Desk


Media Desk (News)


വാഫി, വഫിയ്യ തംഹീദിയ്യ പഠനാരംഭം

വാഫി വഫിയ്യ കോഴ്സുകളിൽ ഈ വർഷം അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള പഠനാരംഭം ഇന്ന് രാവിലെ 10:00 മണിക്ക് യൂടൂബ് ലൈവിൽ ലഭ്യമാകും.

YouTube video link :
https://youtu.be/kbnCL4GaD-8

 

ഇന്ന് (24/08/2020, തിങ്കൾ)

രാവിലെ 10:00 am

സി.ഐ.സി റെക്ടർ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ പഠനാരംഭം കുറിക്കും. സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാർ, സി.ഐ.സി അക്കാദമിക് കൗൺസിൽ ഡയറക്ടർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കോർഡിനേറ്റർ ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അസി. കോർഡിനേറ്റർ അഹമ്മദ് വാഫി ഫൈസി കക്കാട് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

പുതിയ വാർത്തകൾ അറിയാൻ:

CIC Official Facebook Page:
https://www.facebook.com/wafycic/

 

CIC Official Youtube Channel:
https://www.youtube.com/c/WAFYUPDATES/

 

CIC Official Telegram Channel:
https://t.me/wafyupdates/

 

‌‌‌‌#WAFY_UPDATES [113]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394

 

pro.wafycic@gmail.com
24/08/2020