Media Desk


Media Desk (News)


കോളേജ് ഓറിയന്റേഷൻ

പുതുതായി അഫിലിയേഷൻ നേടിയ വാഫി വഫിയ്യ കോളേജുകളുടെ ഓറിയന്റേഷൻ നാളെ (സെപ്റ്റംബർ 10, 2020) രാവിലെ 11 മണിക്ക് വഫിയ്യ ക്യാമ്പസ് പാങ്ങിൽ വെച്ച് നടക്കും. അഫിലിയേഷൻ നേടിയ  കോളേജുകളുടെ മാനേജ്മെൻറ്-അധ്യാപക പ്രതിനിധികളും, സി ഐ സി നേതാക്കളും പരിപാടിയിൽ സംബന്ധിക്കും.


Read More..
https://www.facebook.com/wafycic/posts/3125904007457160


CIC Website:
https://www.wafycic.com/


CIC Official Facebook Page:
https://www.facebook.com/wafycic/


CIC Official Youtube Channel:
https://www.youtube.com/c/WAFYUPDATES/


CIC Official Telegram Channel:
https://t.me/wafyupdates/

 


‌‌‌#WAFY_UPDATES [117]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/919349677788
pro.wafycic@gmail.com
09/09/2020