വാഫി, വഫിയ, വഫിയ്യ ഡേ കോളേജുകളിലേക്ക് 2020-21അധ്യയനവർഷത്തിൽ പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഒക്ടോബർ 17, 18, 19 തിയ്യതികളിൽ ആറു സെഷനുകളിലായി Zoom വഴി പാരൻറിംഗ് ക്ലാസുകൾ നടക്കുന്നു. സി.ഐ.സി നേതാക്കളും, പ്രമുഖ ട്രെയിനർമാരും പരിപാടിയിൽ സംബന്ധിക്കും.
#WAFY_UPDATES [120]
Media Desk
Coordination of Islamic Colleges - CIC
http://wa.me/919349677788
pro.wafycic@gmail.com
15/10/2020