Media Desk


Media Desk (News)


കോവിഡിനോടൊപ്പം പഠനം: കോളേജ് അസംബ്ലി

വാഫി, വഫിയ്യ വിദ്യാർത്ഥി-വിദ്യാർത്ഥിനികളോട് സി.ഐ.സി കോർഡിനേറ്റർ ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നാളെ (07/01/2021, വ്യാഴം) രാവിലെ 10 മണിക്ക് 'കോവിഡിനോടൊപ്പം പഠനം' എന്ന വിഷയത്തിൽ യൂടൂബ് ലൈവിൽ സംവദിക്കുന്നു.