പാങ്ങ്: അർഹാം ക്യാമ്പയിൻ-2021 ന്റെ ഭാഗമായി പാങ്ങ് കാമ്പസിൽ ഓർബിറ്റ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. അർഹാം സമിതിയുടെയും വാഫി സ്റ്റുഡൻസ് ഫെഡറേഷൻ (WSF) ഓർബിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ കേരളത്തിലെ 143 ഓർബിറ്റുകളിലെ ലീഡർമാരും, ഓർബിറ്റ് കൺട്രോളർമാരും പങ്കെടുത്തു.
പരിപാടിയിൽ സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. സി.ഐ.സി അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ. റഫീഖ് അബ്ദുൽ ബർറ് വാഫി പദ്ധതി വിശദീകരണവും സി.ഐ.സി അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി അലി ഹുസൈൻ വാഫി എൻട്രൻസ് ഓറിയന്റേഷനും നടത്തി. ഇബ്രാഹീം ഫൈസി റിപ്പൺ, അഹ്മദ് ഷമീം വാഫി എന്നിവർ സംസാരിച്ചു.
#WAFY_UPDATES [143]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com