Media Desk


Media Desk (News)


എൻട്രൻസ് 2021: വീഡിയോ സഹായി പുറത്തിറങ്ങി

2021-22 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷക്ക്  അപേക്ഷിക്കാനുള്ള ഔദ്യോ​ഗിക വീഡിയോ സഹായി. ഇനി എളുപ്പത്തിൽ ഓൺലൈൻ ആയി (wafyonline.com) അപേക്ഷിക്കാം. 

വീഡിയോ കാണാം:
https://youtu.be/rj6Xln4w7gk

ഉള്ളടക്കം
-----------
WAFY, WAFIYYA COURSES
എന്തൊക്കെയാണ് വാഫി, വഫിയ്യ കോഴ്സുകളുടെ സവിശേഷതകൾ?

WAFY, WAFIYYA PROSPECTUS 2021
എങ്ങനെ പുതിയ വാഫി, വഫിയ്യ പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാം?
https://wafycic.page.link/prospectus21

ONLINE APPLICATION
എങ്ങനെ ഓൺലൈനായി വാഫി, വഫിയ്യ കോഴ്സുകൾക്ക് അപേക്ഷ നൽകാം?

REQUIRED INFORMATIONS
അപേക്ഷ നൽകാൻ വേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

LATERAL ENTRY
എങ്ങനെ ഇടക്കാല അഡ്മിഷന് അപേക്ഷ നൽകാം?

ONLINE PAYMENT
എങ്ങനെ ഓൺലൈനായി  അപേക്ഷാ ഫീസ് അടക്കാം?

PHOTO UPLOADING
എങ്ങിനെ ഫോട്ടോ അപ് ലോഡ് ചെയ്യാം?

COLLEGE PREFERENCE
എങ്ങനെ ഇഷ്ടമുള്ള കോളേജുകൾക്ക് മുൻഗണനാക്രമം നൽകാം?

PRINT APPLICATION
എങ്ങനെ അപേക്ഷാ ഫോമും ഹാൾ ടിക്കറ്റും ഡൗൺലോഡ് ചെയ്യാം?

LOGIN TO CIC WEBSITE
എങ്ങനെ wafyonline.com വെബ് സൈറ്റിലേക്ക് Login ചെയ്യാം?

ENTRANCE EXAM
പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

SELECTION STATUS
പരീക്ഷാ ഫലവും അലോട്ട്മെൻറ് സ്റ്റാറ്റസും എങ്ങിനെ അറിയാം?

ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീ​ഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സിയുടെ  വാഫി, വഫിയ്യ, വഫിയ്യ ഡേ കോളേജുകളിലേക്കാണ്  അഡ്മിഷൻ നടക്കുക. ആകെ സീറ്റുകൾ വാഫി 1020, വഫിയ്യ 600, ഡേ 590. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാ​ഗങ്ങളിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. 

SSLC തുടർ പഠന യോഗ്യതയും, മദ്രസ 7ാം ക്ലാസ് / തത്തുല്യ യോഗ്യതയും നേടിയ 17 വയസ്സ് കവിയാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.wafycic.com, www.wafyonline.com സന്ദർശിക്കാം. അന്വേഷണങ്ങൾക്ക് +917025687788,+919497313222,+919349677788 എന്നീ നമ്പറുകളിൽ ഓഫീസ് സമയങ്ങളിൽ വിളിക്കാം. പ്രവേശന പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിപ്പുണ്ടാവുന്നതാണ്. അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ 'Coordination of Islamic Colleges - CIC' എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

‌#WAFY_UPDATES [153]
Coordination of Islamic Colleges - CIC
http://wa.me/917025687788
pro.wafycic@gmail.com