Media Desk


Media Desk (News)


എൻട്രൻസ് അവൈക്കനിംഗ് അസ്സംബ്ലി

31/05/2021 (തിങ്കൾ) 03:00 PM ന്  ബഹുമാനപ്പെട്ട സി.ഐ.സി  കോർഡിനേറ്റർ  ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വിദ്യാർത്ഥികളോടും അധ്യാപകരോടുമായി ഓൺലൈനിൽ (WAFY UPDATES YouTube Channel) സംവദിക്കുകയാണ്. വർത്തമാന കാലത്ത് മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും വാഫി വഫിയ്യ കോഴ്സിന്റെ പ്രസക്തിയും വിദ്യാർത്ഥികൾക്ക് വിശദീകരിക്കുന്നതാകും ഉസ്താദിന്റെ സംസാരം. സി.ഐ.സി അഫിലിയേറ്റഡ് കോളേജുകളിലെ എണ്ണായിരത്തോളം വാഫി വഫിയ്യ വിദ്യാർത്ഥികളും തൊള്ളായിരത്തോളം അധ്യാപകരും പരിപാടിയിൽ പങ്കെടുക്കും.

അവൈക്കനിംഗ് അസ്സംബ്ലി ലിങ്ക് :
https://wafycic.page.link/EntranceAwakening2021

 

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

 

#WAFY_UPDATES [158]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com