Media Desk


Media Desk (News)


മർഹൂം സൈദാലി മൗലവി അനുസ്മരണവും ഖത്തം ദുആ സംഗമവും

വാഫി വഫിയ്യ കുടുംബത്തിലെ സജ്ജീവ സാന്നിധ്യവും സി.ഐ.സി പബ്ലിഷിംഗ് ബ്യൂറോ മെമ്പർ സെക്രട്ടറിയുമായ കെ.എ സൈതാലി മൗലവി അനുസ്മരണവും ഖത്തം ദുആ സംഗമവും 2021 ജൂൺ 05 (ശനി) 07:00 PM ന് ZOOM വഴി നടക്കും, WAFY UPDATES യൂട്യൂബ് ചാനലിൽ തൽസമയ സംപ്രേക്ഷണമുണ്ടാവും.

വാഫി ബോർഡ് ഓഫ് എക്സലൻസ് ചീഫ് പാട്രൺ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സി.ഐ.സി അസി. റെക്ടർ ശൈഖുനാ ഹംസ മുസ്ലിയാർ വയനാട് ഖത്തം ദുആയും സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണവും നിർവഹിക്കും. സി.ഐ.സി പബ്ലിഷിംഗ് ബ്യൂറോ ഡയറക്ടർ ഇബ്രാഹിം ഫൈസി പേരാൽ, ദാറുത്തഖ്‍വ ഇസ്ലാമിക് അക്കാദമി വൈസ് പ്രിൻസിപ്പാൾ ജാഫർ ഷെരീഫ് വാഫി, അധ്യാപകൻ ഇർഷാദ് വാഫി, മുൻ വൈസ് പ്രിൻസിപ്പാൾ അബ്ദുൽ മന്നാൻ വാഫി തുടങ്ങിയവർ സംബന്ധിക്കും.

Zoom Link:
https://wafycic.page.link/mSmAns

 

Wafy Updates YouTube Channel Link:
https://www.youtube.com/c/WAFYUPDATES?sub_confirmation=1

 

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

#WAFY_UPDATES [161]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com