Media Desk


Media Desk (News)


വാഫി, വഫിയ്യ ലാറ്ററൽ എൻട്രി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

വാഫി വഫിയ്യ കോളേജുകളിലെ പ്രിപറേറ്ററി രണ്ടാം വർഷ (പ്ലസ്ടു), ഡിഗ്രി ഒന്നാം വർഷ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി ജൂൺ 21, 22 തിയ്യതികളിൽ ഓൺലൈനായി നടന്ന ലാറ്ററൽ എൻട്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിക്ക് ലഭിച്ച മാർക്കിനെ 100 ലേക്ക് സമീകരിച്ചാണ് മാർക്ക് ലിസ്റ്റ് തയ്യാറാക്കിയത്. വാഫിയിലും വഫിയ്യ ഡേ കോളേജിലും 35 മാർക്കും വഫിയ്യ റസിഡൻഷ്യലിൽ 40 തുമാണ് കട്ട് ഓഫ് മാർക്ക്.

യോഗ്യത നേടിയ വിദ്യാർത്ഥികൾ 2021 ജൂൺ 26 (ശനി) 05:00 PM ന് മുമ്പ് കോളേജ് ഓപ്ഷൻ നൽകേണ്ടതാണ്. യോഗ്യത നേടിയവരുടെ മാർക്കും സീറ്റിന്റെ ലഭ്യതയും പരിഗണിച്ചാണ് പ്രവേശനം ലഭിക്കുക. അഡ്മിഷൻ അലോട്ട്മെന്റ് 2021 ജൂൺ 28 (തിങ്കൾ) 02:00 PM ന് പ്രസിദ്ധീകരിക്കും.

ഫലമറിയാൻ താഴെയുള്ള ലിങ്ക് ക്ലിക് ചെയ്യുക:
https://wafycic.page.link/LE21result

 

ലാറ്റററൽ എൻട്രി വഴി പ്രവേശനം നൽകുന്ന കോളേജുകളിലെ സീറ്റ്, കോഴ്സ് വിവരങ്ങൾ അറിയാൻ താഴെ ക്ലിക്ക് ചെയ്യുക:
https://wafycic.page.link/LE21seats

 

യോഗ്യത നേടിയവർ താഴെയുളള ലിങ്ക് വഴി കോളേജ് ഓപ്ഷൻ നൽകുക:
https://wafycic.page.link/LEclgpref21

 

#WAFY_UPDATES [166]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com