Media Desk


Media Desk (News)


വാഫി വഫിയ്യ എൻട്രൻസ് സ്റ്റാറ്റസ് പോസ്റ്റർ പ്രസിദ്ധീകരിച്ചു

ഈ വർഷം എസ്.എസ്.എൽ.സി കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്തേക്ക് ഗൈഡൻസ് നൽകുന്നതിന്റെ ഭാഗമായി ഇന്ന് (18/07/2021) സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പയിന്റെ സ്റ്റാറ്റസ്  പോസ്റ്റർ പ്രസിദ്ധീകരിച്ചു. ഇന്ന് 7 മണിക്ക് തങ്ങളുടെ വാട്ട്സപ്പ് സ്റ്റാറ്റസായും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയും കേരളത്തിലെ മത, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുജനങ്ങളുമുൾപ്പെടെ ഒരു ലക്ഷം പേർ സ്റ്റാറ്റസ് കാമ്പയിനിൽ പങ്കാളികളാകും.

സ്റ്റാറ്റസ് പോസ്റ്റർ സി.ഐ.സിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.

Facebook Page:
https://www.facebook.com/wafycic

 

Twitter:
https://twitter.com/wafyupdates

 

Instagram:
https://www.instagram.com/wafystreams

 

YouTube Channel:
https://www.youtube.com/wafyupdates

 

Telegram Channel:
https://t.me/wafyupdates

 

WhatsApp Group:
https://wafycic.page.link/WAGroup

 

WAFY_UPDATES [172]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com