Media Desk


Media Desk (News)


വാഫി, വഫിയ്യ എൻട്രൻസ് എക്സാം ഹാൾട്ടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

വാഫി, വഫിയ്യ എൻട്രൻസ് എക്സാമിന് അപേക്ഷിച്ചവർക്ക് പരീക്ഷാ ഹാൾട്ടിക്കിറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. www.wafyonline.com ലോഗിൻ ചെയ്ത് Print Application ക്ലിക്ക്  ചെയ്താണ് ഡൗൺലോഡ് ചെയ്യേണ്ടത്. പരീക്ഷ സെൻ്ററിന്റെ  വിവരങ്ങൾ ഹാൾ ടിക്കറ്റിൽ കൊടുത്തിട്ടുണ്ട്. പരീക്ഷ ജൂലൈ 28 ന് നടക്കും.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

 

WAFY_UPDATES [175]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com