Media Desk


Media Desk (News)


വാഫി, വഫിയ്യ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

28/07/2021 ന് നടന്ന വാഫി, വഫിയ്യ എൻട്രൻസ് പരീക്ഷയുടെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
www.wafyonline.com സൈറ്റിലെ Login ടാബിൽ കയറി അപ്ലിക്കേഷൻ നമ്പറും ജനന തിയ്യതിയും ഉപയോഗിച്ച് ഓപ്പൺ ചെയ്ത് Selection Status എന്നതിൽ ക്ലിക്ക് ചെയ്താൽ റിസൾട്ട് അറിയാം. Hall Ticket ലെ QR കോഡ് സ്കാൻ ചെയ്തും ഒന്നാം അലോട്ട്മെന്റ് ഫലം അറിയാം. കോളേജിലേക്ക് സെലക്ഷൻ കിട്ടിയ വാഫി അപേക്ഷാർത്ഥികൾ 2021 ആഗസ്റ്റ് 9 (തിങ്കൾ) നും വഫിയ്യ അപേക്ഷാർത്ഥികൾ ആഗസ്റ്റ് 10 (ചൊവ്വ) നും രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ ഹാജറായി അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക്‌ സീറ്റ്‌ നഷ്ടപ്പെടുന്നതാണ്. രണ്ടാം അലോട്ട്മെന്റ് ആഗസ്റ്റ് 12 ന് പ്രസിദ്ധീകരിക്കുന്നതാണ്.

സെലക്ഷൻ സ്റ്റാറ്റസ് സൂചകങ്ങൾ
-----------------
* Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു.
* Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു.
* Eliminated: വിദ്യാർത്ഥിക്ക് സെല്ക്ഷനോ/വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

#WAFY_UPDATES [178]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com