Media Desk


Media Desk (News)


വാഫി, വഫിയ്യ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

28/07/2021 ന് നടന്ന വാഫി, വഫിയ്യ എൻട്രൻസ് പരീക്ഷയുടെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
റിസൾട്ട് അറിയാൻ  www.wafyonline.com ൽ Notification പരിശോധിക്കുക. Hall Ticket ലെ QR കോഡ് സ്കാൻ ചെയ്തും രണ്ടാം അലോട്ട്മെന്റ് ഫലം അറിയാം. കോളേജിലേക്ക് സെലക്ഷൻ കിട്ടിയ വാഫി അപേക്ഷാർത്ഥികൾ 2021 ആഗസ്റ്റ് 13 (വെള്ളി) വെകുന്നേരം 4 മണിക്കു മുമ്പായി സ്ഥിരം അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാത്തവർക്ക്‌ സീറ്റ്‌ നഷ്ടപ്പെടുന്നതാണ്.

#WAFY_UPDATES [179]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com