Media Desk


Media Desk (News)


വഫിയ്യ പി.ജി (ഡിസ്റ്റൻസ്) അപേക്ഷ ക്ഷണിച്ചു

2021-2022 അക്കാദമിക വർഷത്തെ വഫിയ്യ പി.ജി (ഡിസ്റ്റൻസ്) അപേക്ഷ 28/08/2021 ന് ആരംഭിക്കും. 08/09/2021 വരെ ഫൈൻ കൂടാതെ അപേക്ഷിക്കാം. 15/09/2021 വരെ ഫൈനോട് കൂടെ അപേക്ഷിക്കാം. അപേക്ഷയുടെ ലിങ്ക് വെബ്സൈറ്റിൽ ലഭ്യമാണ്.

കിതാബു വ സുന്ന, ഫിഖ്ഹുൽ ഉസ്റ എന്നീ ശുഅബകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. രണ്ടു ശുഅബകളിലേക്കായി അപേക്ഷിച്ച വിദ്യാർഥിനികളുടെ എണ്ണം പരിഗണിച്ചാണ് കോഴ്സുകൾ അനുവദിക്കുക. നൽകിയിട്ടുള്ള ലിങ്ക് വഴി ശുഅബകളുടെ സിലബസ് പരിചയപ്പെടാം.
കിതാബു വ സുന്ന: https://wafycic.page.link/WaPGkws
ഫിഖ്ഹുൽ ഉസ്റ: https://wafycic.page.link/WaPGfu

5000 രൂപ കോഴ്സ് ഫീയും 500 രൂപ അപേക്ഷ ഫീയും ഉണ്ടായിരിക്കും.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

#WAFY_UPDATES [183]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com