Media Desk


Media Desk (News)


"ബാഫഖി തങ്ങൾ ജീവിതം രാഷ്ട്രീയം ദർശനം"

"ബാഫഖി തങ്ങൾ ജീവിതം രാഷ്ട്രീയം ദർശനം"
-മുഹമ്മദ് സാദിഖ് വാഫി ഇടശ്ശേരി
-----
വാഫി അലുംനിയുടെ പ്രസാധക വിഭാഗമായ 'വേ' ബുക്സ് പുറത്തിറക്കിയ "ബാഫഖി തങ്ങൾ ജീവിതം രാഷ്ട്രീയം ദർശനം" എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ബഹു: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഖാദർ ചെങ്കളക്ക് നൽകികൊണ്ടും പുസ്തകത്തിന്റെ ആദ്യ വിൽപന ബഹു: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഹമ്മദ് കോടൂരിന് നൽകികൊണ്ടും നിർവഹിച്ചു.

അബ്ദുൽ ഹകീം ഫൈസി ആദ്യശ്ശേരി, മൊയ്തീൻ കുട്ടി ഫൈസി വാക്കോട്, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഉബൈദുള്ള എം.എൽ.എ, കെ.എ റഹ്‌മാൻ ഫൈസി, അലി ഫൈസി തൂത, കുഞ്ഞുമോൻ കാക്കിയ, അബൂബക്കർ ഹുദവി, ഡോ. സലാഹുദ്ധീൻ വാഫി, ഡോ.ലുഖ്മാൻ വാഫി അസ്ഹരി, നൗഫൽ റഊഫ് വാഫി എന്നിവർ പങ്കെടുത്തു.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup


#WAFY_UPDATES [184]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com