Media Desk


Media Desk (News)


Academic Evaluators Workshop

വാഫി, വഫിയ്യ, വഫിയ്യ ഡേ കോളേജുകളിലെ അക്കാദമിക് ഇവാല്വേറ്റർമാർക്കുള്ള സി.ഐ.സി തല ശിൽപശാല 2021 ഒക്ടോബർ 9 (ശനി) 10:30 AM ന്  പാങ്ങ് വഫാ കാമ്പസിൽ വെച്ച് നടന്നു. 

സി.ഐ.സി അക്കാദമിക് ഇവാല്വേറ്റേർസ് ശിൽപശാലക്ക് മുന്നോടിയായി സി.ആർ.സി തല   ഇവാല്വേറ്റേർസ് മീറ്റ് ഒക്ടോബർ ആദ്യവാരം വ്യത്യസ്ത സി.ആർ.സി കളിലായി നടന്നു. 

ശിൽപശാലയിൽ സി.ഐ.സി അസി. കോർഡിനേറ്റർ ഹബീബുല്ല ഫൈസി പള്ളിപ്പുറം ആമുഖഭാഷണം നടത്തി. 'Methodology of inspection', 'strategy of class observation', 'summary of instruction manual', 'discussion on inspection manual' എന്നീ വ്യത്യസ്ത സെഷനുകൾക്ക്, സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, ഏസ്പെയർ ട്രെയിനിങ് റിസർച്ച് കൺസൾട്ടിങ്ങ്, കൊച്ചി, സി.ഇ.ഒ, ഡോ. കെ.ടി റഫീഖ് പനങ്ങാങ്ങര, അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി, ഡോ. അലി ഹുസൈൻ വാഫി, അഡ്മിനിസ്ട്രേറ്റീവ്  ഓഫീസർ, അഹമ്മദ് ഷമീം വാഫി, സി.ആർ.സി കോഡിനേറ്റർ അബ്ദുൽ ഹക്കീം വാഫി ഒളവട്ടൂർ തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി.

#WAFY_UPDATES [191]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com